സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ ഗാന്ധിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: