സൗദിയിൽ ബലി പെരുന്നാൾ ആഗസ്ത് 21ചൊവ്വാഴ്ച; ആഗസ്ത്20നു അറഫാ ദിനം.

സൗദിയിൽ മാസപ്പിറവി കണ്ട വിവരം സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.നാളെ ഞായറാഴ്ച ദുൽ ഹിജ്ജ 1 ആയിരിക്കും.

ഈ വർഷത്തെ അറഫാ ദിനം ആഗസ്ത് 20 തിങ്കളാഴ്ചയും ബലി പെരുന്നാൾ ദിനം ആഗസ്ത് 21 ചൊവ്വയുമായിരിക്കും.

പ്രശസ്ത വാന നിരീക്ഷകൻ അബ്ദുല്ല ഖുളൈരി അടക്കം നാലു പേർ സൗദിയിലെ സുദൈറിൽ മാസപ്പിറവി ദർശിച്ചതായി അറബ് പോർട്ടൽ സബ്ഖ് റിപ്പോർട്ട് ചെയ്തിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: