ഹയർസെക്കൻററി, വി.എച്ച്​.എസ്​.ഇ ഇംപ്രൂവ്​മെൻറ്​/സപ്ലിമെൻററി പരീക്ഷ മാറ്റിവെച്ചു

പ്രകൃതിദുരന്തം മൂലം ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ. 13:08:18 നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി &VHSE ഇംപ്രൂവ്മെന്റ് സപ്ലിമെൻററി പരീക്ഷ 17:08:18 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. അന്നേദിവസം ഉച്ചക്കു ശേഷമുള്ള പരീക്ഷ രണ്ടു മണിക്ക് ആരംഭിക്കും. രാവിലെത്തെ സമയത്തിൽ മാറ്റം ഉണ്ടായിരിക്കുകയില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: