വള്യായി നവോദയ കുന്നിൽ നാഷണൽ പെർമിറ്റ്‌ ലോറി നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി

പാനൂർ വള്ള്യായി നവോദയ കുന്നിൽ നിന്നും അനധികൃതമായി അന്യസംസ്ഥാനത്തേക്ക് മണ്ണ് കടത്തുകയായിരുന്ന നാഷണൽ പെർമിറ്റ്‌ ലോറി നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി . ജിയോളജി പേപ്പർ മാത്രം ഉപയോഗിച്ച് കൊണ്ട് നടത്തുന്ന ഇ മണ്ണ് കടത്തൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ഇതിലും വലിയ ദുരന്തത്തിന് വഴി ഒരുക്കി കൊടുക്കുന്നതായിരിക്കും വള്ളിയായിലെ ജനങ്ങൾഒരു വശത്ത് പ്രകൃതി ഷോഭം നടക്കുമ്പോഴും. ഇത് അധികാരികൾ കണ്ടില്ലെന്നു നടിക്കരുത്.അപകടത്തിൽ വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: