വാരം മതുക്കോത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വാരം മതുക്കോത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

വലിയന്നൂർ: വാരം മതുക്കോത്ത് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത് .പരിക്കേറ്റവരെ സ്വാകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു
ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: