കസാന കോട്ടക്ക് സമീപം,
മുത്തു മഹലിൽ പൂക്കുണ്ടിൽ റുഖിയാ ബി മരണപ്പെട്ടു

കണ്ണൂർ :- കസാന കോട്ടക്ക് സമീപം,
മുത്തു മഹലിൽ പൂക്കുണ്ടിൽ റുഖിയാ ബി (75) മരണപ്പെട്ടു.
ഭർത്താവ് :- പരേതനായ തൂ ഷികണ്ണൻ മുസ്തഫ.
മക്കൾ :- നസീമ, ഷമീമ , മുനാ സ് , ഷക്കീല , ജംഷീദ്, റാഷിദ്, ഫഹദ്.
ജാമാതാക്കൾ :- എൻ, പി. അമീർ , എൻ , വി അശ്രഫ് , പരേതനായ , എ.പി. മുഹമ്മദലി .
സഹോദരങ്ങൾ :- സുബൈദ, സഫിയ, പരേതയായ റൗളാ ബി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: