ചൊക്ലിയിൽ വെൽഡിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ണൂർ : ചൊക്ലിയിൽ വെൽഡിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു കാസർക്കോട് മുട്ടംകടവ് സ്വദേശി എ.വി സണ്ണിയാണ് മരിച്ചത് അണിയാരം റോഡിലെ മസ്ജിദ് നവീകരണ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: