മഴ.. നാളെ മദ്രസ്സകൾക്ക് അവധി..
കാലം വർഷം ശക്തമായതിനെ തുടർന്ന് നാളെ(12-07-2018) സംസ്ഥാനത്തെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദ്റസകൾക്കും അവധിയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു..!*