ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിലേക്ക് വ്യാപാരിവ്യവസായി സമിതി പ്രതീഷേധ സമരം നടത്തി

ഓൺലൈൻ വ്യാപാരം നിയന്ദ്രിക്കുക,,
അവിശ്യ സാധനങ്ങൾ വിൽക്കുന്നതിന്റെ മറവിലുള്ള ഓൺലൈൻ കമ്പിനികളുടെ അനധികൃത വ്യാപാരം അവസാനിപ്പിക്കുക

തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി
ബഹുരാഷ്ട്ര കമ്പിനികളുടെ ഓൺലൈൻ വ്യാപാര ഓഫീസുകളിലേക്ക് വ്യാപാരി വ്യവസായി സമിതിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ സമരം നടത്തി കണ്ണൂർ അലവിൽ പ്ലിപ്പ്കാർട്ട് ഓഫീസിനു മുന്നിലെ സമരം വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സിക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു കെ.വി സലീം അധ്യക്ഷത വഹിച്ചു.എം.എ ഹമീദ് ഹാജി, സി മനോഹരൻ,KP അബ്ദ്റഹ്മാൻ, പി.സി സിറാജ് എന്നിവർ സംസാരിച്ചു.

തളിപ്പറമ്പിൽ പൂക്കോത്ത് നടയിലെ പ്ലിപ്പ്കാർട്ട് ഓഫീസിൽ ജില്ലാ ജോ: സിക്രട്ടറി KM അബ്ദുൾ ലത്തീഫും, മുയ്യം റോഡിലുള്ള ആമസോണിന്റെ ഓഫീസിൽ തളിപ്പറമ്പ ഏരിയാ സിക്രട്ടറി കെ.വി മനോഹരനും, തലശ്ശേരിയിൽ ജില്ലാ: സിക്രട്ടറി കെ.പി പ്രമോദും, ടെമ്പിൾ ഗൈറ്റിലെ കേന്ദ്രത്തിൽ ജില്ലാ വൈസ് :പ്രസിഡന്റ് കെ കെ സഹ ദേവനും പിലാത്തറയിൽസംസ്ഥാന വൈസ് പ്രസിഡന്റ് കെ.പങ്കജവല്ലിയും, പയ്യന്നൂർ എടാട്ട് ജില്ലാ ജോ: സിക്രട്ടറി പി.വിജയനും സമരങ്ങൾ ഉദ്ഘാടനം ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: