പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമറ്റിയുടെ നേതൃത്വത്തിൽ നിൽപ് സമരം

0

ദിനംപ്രതി വർധിച്ചു വരുന്ന ഇന്ധന വില വർദ്ധനവിൽ പ്രധിഷേധിച്ചു കൊണ്ട് അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപ് സമരം ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.സി. ദിനേശൻ അധ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി കെ.കെ ജലീൽ സ്വാഗതം പറഞ്ഞു , മൻസൂർ.വി.പി , കെ പി അബുൾ റാസിക്ക് . പി.പി. ഇബ്രാഹിം , പി രാജൻ , കെ. മുസ്തഫ , പി.പി. കബീർ , അജ്മൽ ബസാം തുടങ്ങിയവർ സംബന്ധിച്ചു .. വി.കെ മുനീർ നന്ദി പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading