Day: June 11, 2019

കണ്ണൂര്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ മുഖമാകുമോ സിഒടി നസീര്‍ ?

തലശ്ശേരിയില്‍ ആക്രമണത്തിന് വിധേയനായ സിഒടി നസീറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി ശ്രമം ആരംഭിച്ചു. എ പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും…

വിവാഹമോചനത്തിനു ശേഷം ഓൺലൈൻ ഭിക്ഷാടനം ; സമ്പാദിച്ചത് ലക്ഷങ്ങൾ ; ഒടുവിൽ യുവതിക്ക് എട്ടിന്‍റെ പണി

തട്ടിപ്പിന്‍റെ സൈബര്‍ സാധ്യതകളിലൂടെ യുവതി 17 ദിവസം കൊണ്ടു നേടിയത് 34,77,600 രൂപ. അറബ് വംശജനായ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയ യൂറോപ്യന്‍…

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ് ; ഷംസീറിന്‍റെ പേര് പറഞ്ഞിട്ടുണ്ടെന്ന് സി ഒ ടി നസീർ

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീർ. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവര്‍ ആരുടെ…

നാശത്തിന്‍റെ വക്കിൽ രാജീവ്ഗാന്ധി ദ​ശ​ല​ക്ഷം പ​ദ്ധ​തി​യു​ടെ വീടുകൾ

ഇ​രു​പ​ത് വ​ര്‍​ഷം മു​മ്പ് രാ​ജീ​വ് ഗാ​ന്ധി ദ​ശ​ല​ക്ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ര​ക്കു​ണ്ട് അ​വു​ങ്ങും​പൊ​യി​ലി​ല്‍ നി​ര്‍​മി​ച്ച അ​ഞ്ച് വീ​ടു​ക​ള്‍ പൊ​ളി​ച്ചു പ​ണി​ത്…

പയ്യാമ്പലം ബീച്ചിൽ കടലാക്രമണം

പയ്യാമ്പലത്തു കനത്ത കടലാക്രമണം. തീരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും കടലെടുത്തു.ഇന്നലെ രാവിലെ മുതൽ തീരത്തേക്കു ശക്തമായി തിരയടിക്കുന്നുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണിയോടെ…

തിരക്കഥ, സംവിധാനം കളക്ടര്‍ ; കണ്ണൂരിനെ അറിയാൻ ഹ്രസ്വചിത്രം

സഞ്ചാരികളെ ആകർഷിക്കാൻ കലക്ടറുടെ തിരക്കഥയിൽ കണ്ണൂരിന്‍റെ പെരുമകളുമായി ഹ്രസ്വചിത്രം ഒരുങ്ങുന്നു.ഡിടിപിസിക്കു വേണ്ടി തയാറാക്കുന്ന ഹ്രസ്വവിഡിയോയുടെ ചിത്രീകരണം പൂർത്തിയായി.വിമാനത്താവളത്തിന്‍റെ സാധ്യതകൾ കൂടി…

ചരിത്രത്തിൽ ഇന്ന്: ജൂൺ 11 ദിവസവിശേഷം

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 1580- യുവാൻ ഡി ഗരായ്, ബ്യൂണിസ് അയേഴ്സ് നഗരം സ്ഥാപിച്ചു.. 1644- ഇവാഞ്ചേലിസ്റ്റ…

സംസ്ഥാനത്ത് കനത്ത മഴ; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. വായു എന്ന്…

ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസം, മഹാത്മാരുടെ ജയന്തിക്കും സമാധിയ്ക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്താന്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കാന്‍ ഒരുങ്ങി സ്‌കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍…

അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത

തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുന്‍ നിരവധി…

%d bloggers like this: