പള്ളിക്കുന്ന്-ചാലാട് ലെവൽ ക്രോസ് അടച്ചിടും

കണ്ണൂര്‍: പള്ളിക്കുന്ന്-ചാലാട് റോഡിലെ കണ്ണൂര്‍-വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂൺ

‍ 13 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു….

error: Content is protected !!
%d bloggers like this: