പാഠപുസ്തകങ്ങൾ സ്കൂൾ വരാന്തയിൽ: വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചു

തളിപ്പറമ്പ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പാഠപുസ്തകങ്ങൾ സ്കൂൾ വരാന്തയിൽ ഉപേക്ഷിച

്ച നടപടിയിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് നിയോജക മണ്ഡലം msf കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉപരോധിച്ചു

%d bloggers like this: