ആരോട് പറയാൻ ആര് കേൾക്കാൻ: കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിലും കണ്ടു വരുന്ന കന്നുകാലികൾ വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകൾ ആരോടാണ് പറയേണ്ടത്;

ഒരു കാര്യം നിങ്ങളേ വരുടെയും ശ്രദ്ധയിൽപ്പെടുത്താനാണിതെഴുതുന്നത്. നമ്മിൽ പലരും അനുഭവിക്കുന്നതാണ്. പല രീതിയിൽ പ്രതികരിച്ചിട്ടും

ഇന്നും പരിഹാരം കാണാതെ നില്ക്കുന്നു. കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിലും കണ്ടു വരുന്ന കന്നുകാലികൾ വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകൾ ആരോടാണ് പറയേണ്ടത്? വിദ്യാർത്ഥികൾ രാവിലെ കടന്നു പോവുന്നത് കാണുമ്പോൾ ആർക്കുമൊരു പ്രയാസമില്ലേ? രാവിലെ ഷോപ്പ് തുറക്കാൻ വരുന്നവർ എത്ര വിഷമമാണ് അനുഭവിക്കുന്നത് എന്ന് അറിയുന്നുണ്ടോ? രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ പോവുന്ന വരുടെ പ്രത്യേ കിച്ച് ഇരുചക്രവാഹനയാത്രക്കാർ അനുഭവിക്കുന്നത് ആരും കാണുന്നില്ലേ.?സി റ്റി യിലെ ഷോപ്പുകാരും നാട്ടുകാരും ചേർന്ന് ഒപ്പുശേഖരിച്ച് 6 മാസം മുമ്പ് കലക്ടർക്കും മേയർക്കും കോർപ്പറേഷൻ മെമ്പർക്കും സമർപ്പിച്ചെങ്കിലും ഒരു പ്രതികരണവുമില്ല. മഴക്കാലം അതിരൂക്ഷമായി അനുഭവിക്കുന്ന ഈ പ്രശ്നത്തിന് എന്നാണ് പരിഹാരമാവുക. ലൈസൻസ് എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളോടും Tax അടച്ച്

വാഹനമോടിക്കുന്നവരോടും നമ്മുടെ മക്കളോടും ദയാപൂർവ്വമായ അധികൃതരുടെ ഇടപെടൽ ഇനിയെങ്കിലും ഉണ്ടായെങ്കിൽ

%d bloggers like this: