മാങ്കടവ് കുന്നുംപുറത്ത് വി മുഹമ്മദ്‌(67)നിര്യാതനായി

മാങ്കടവ് : മാങ്കടവ് കുന്നുംപുറത്ത് വി മുഹമ്മദ്‌(67)നിര്യാതനായി
മാങ്കടവ് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് എസ് ടി യു എന്നിവയിൽ വിവിധ ഭാരവാഹിസ്ഥാനം വഹിച്ചിട്ടുണ്ട് യാമ്പു കെ എം സി സി യുടെ ആദ്യകാല മെമ്പറാണ്
ഭാര്യ വി പി ആയിഷ
മക്കൾ ഷമീല, ഷഹല, നബീൽ
മരുമക്കൾ ഹാരിഫ് (കണ്ണപുരം), ഫിറോസ് (ചൊറുക്കള), സഹീറ ഭാനു(തളിപ്പറമ്പ്)
സഹോദരങ്ങൾ നഫീസ, മറിയം, ആമിന

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: