കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ സി.സമീറിന്റെ മാതാവ് നിര്യാതയായി.

കണ്ണൂർ സിറ്റി: നീർച്ചാൽ ഹാജിറാസിൽ ചേനോത്ത് ഹാജിറ (64). ഭർത്താവ്: പരേതനായ അറിയിലാകത്ത് പോക്കു.

മക്കൾ: സാബിറ, സി.സമീർ (മുൻ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ, കോർപ്പറേഷൻ കൗൺസിലർ), സഫീറ, ഷാഹിന, സാഹിർ (സൗദി ), സുഹൈൽ, റഷീദ്, ഫായിസ് (ഇരുവരും ദുബൈ), സുമയ്യത്ത്, റിസ്‌വാന. മരുമക്കൾ: അൻസാരി, ഹസീന, ബഷീർ, സാദിക്ക്, റഹ്മത്ത്, ഷംസീന, ഷഹ്ദ, സുഹൈൽ, മീനാസ്. കബറടക്കം ചൊവ്വ രാവിലെ 9 മണിക്ക് സിറ്റി ജുമാ മസ്‌ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: