നിർധനരായ കുടുംബങ്ങൾക്ക് കെ.എം.ഷാജി എം.എൽ.എ നൽകുന്ന സ്നേഹ കിറ്റ് വിതരണം

അഴിക്കോട്. നിർധനരായ കുടുംബങ്ങൾക്ക് അഴിക്കോട് നിയോജകമണ്ഡലം എം എൽ എ കെ.എം.ഷാജി നൽകുന്ന സ്നേഹ കിറ്റ് വിതരണോൽഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബദുൾ ഖാദർ മൌലവി നിർവഹിച്ചു. കെ.എം.ഷാജി എംഎൽഎ, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അബുൾഖരിം ചേലേരി, യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.സുബൈർ , റഹ്മഫൌണ്ടേഷൻ ചെയർമാൻ കെ.എൽ.പി.ഹാരിസ്, കെ.പി. താഹിർ, എ.പി.എ റഹിം, വി.പി. വമ്പൻ, കെ.വി.ഹാരിസ്, ബി.കെ.അഹമ്മദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: