ഇന്ന് ദേശാടനപ്പക്ഷി ദിനം

പ്ലാസ്റ്റിക് മാലിന്യങ്ങൾ ദേശാടനപക്ഷികളുടെ വരവിനെ ബാധിക്കുന്നു എന്ന സന്ദേശത്തോടെയാണ് ലോകം ഈ വര്ഷം ദേശാടനപ്പക്ഷി ദിനം ആചരിക്കുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുതൽ വന്നടിയുന്നത് അഴകടലിലാണ്.ലോകത്ത് വര്ഷം തോറും 80 ടൺ പ്ലാസ്റ്റിക് ആഴക്കടലിൽ വന്നടിയുന്നുണ്ടെന്നാണ് കണക്ക്.10 ലക്ഷത്തോളം പക്ഷികൾ ഈ കാരണത്താൽ നശിച്ചു പോകുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്ഷം കേരളത്തിൽ 3
ദേശാടനപക്ഷികളാണ്എത്തിയത്.മഞ്ഞമാറാൻത്തിനകുരുവി,കൊമ്പന്തിനക്കുരുവി,യെല്ലോ ബ്രൗഡ് വാർബ്ലർ എന്നിവയാണ് അവ. ഇവയിൽ രണ്ടെണ്ണത്തെ വരണ്ടപ്രദേശത്ത് കാണപ്പെടുന്നവയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: