സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ്

പനങ്കാവ് സഹൃദയ റെസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ തണൽവീട് കണ്ണൂരുമായി സഹകരിച്ച് നാളെ രാവിലെ 9 മണി മുതൽ 2 മണിവരെ പനങ്കാവ് അങ്കണവാടിക്ക് സമീപമുള്ള വൃദ്ധ വിശ്രമ കേന്ദ്രത്തിൽ വെച്ച് സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തുന്നു.ക്യാമ്പിൽ യൂറിൻ,ബ്ലഡ്,ഷുഗർ എന്നെ ടെസ്റ്റുകളാണ് നടത്തുക.നേരത്തെ റെജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.

ബന്ധപ്പെടേണ്ട നമ്പറുകൾ : ബിജോയ് : 9961995950
: വിദുൽ : 8157898232
: അനിത : 9633499410

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: