ആരോഗ്യ ജാഗ്രത അവലോകനയോഗം 12 ന് കലക്ട്രേറ്റിൽ

കണ്ണൂര്‍: ജില്ലയില്‍ ആരോഗ്യജാഗ്രത പരിപാടി അവലോകനം ചെയ്യുന്നതിനും സാംക്രമികരോഗ നിയന്ത്രണം ഊര്‍ജിതപ്പെടുത്തുന്നതിനുമായി മെയ് 12 രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ യോഗം ചേരും. യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: