പൊണ്ണങ്കൈ തയ്കാണ്ടി അബ്ദുൽ അസീസ് 78 നിര്യാതനായി

കണ്ണൂർ കാഞ്ഞിരതര സ്വദേശിയും പൂതപ്പാറ കടപ്പുറം റോഡ് സജീനസിൽ താമസക്കാരനും പൊണ്ണങ്കൈ തയ്കാണ്ടി അബ്ദുൽ അസീസ് 78 നിര്യാതനായി ഭാര്യ :=ആയിഷ
മക്കൾ :=സഫീന, ഇബ്രാഹിം, ഹാരിസ്, ഫരീദ, ഫാസില, സജീന
ജാമാതാക്കൾ,ജലീൽ (കച്ചവടം കണ്ണാടിപ്പറമ്പ് )
മുഹമ്മദലി (കച്ചവടം, ചുഴലി )
നാസർ (ഹല ഫ്രൂട്സ്, പൂതപ്പാറ )
ബുഷ്‌റ
കബറടക്കം 11 മണിക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: