മരിച്ചയാളുടെ ബന്ധുക്കളെ തിരയുന്നു

പരിയാരം : പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഗംഗാധരൻ (75) മരണപ്പെട്ടു.ഇയാളെ കുറിച്ചോ ബന്ധുക്കളെക്കുറിച്ചും അറിവായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പരേതനെ കുറിച്ച് വിവരം അറിയുന്നവർ പരിയാരം മെഡിക്കൽ കോളേജ് പോലീസുമായി ബന്ധപ്പെടാൻ താല്പര്യം. ഫോൺ: 04972-808100

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: