അഴീക്കോട് കല്ലടത്തോടിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടച്ച് ഒരാൾക്ക് പരിക്ക്

അഴീക്കോട്: അഴീക്കോട് കല്ലടത്തോടിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടച്ച് ഒരാൾക്ക് പരിക്കേറ്റു, കണ്ണൂരിൽ നിന്നും വൻകുളത്ത് വയലിലേക്ക് വരുന്ന സ്നേഹ ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരുന്ന KL-13 AE 5640 സ്കൂട്ടറും തമ്മിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റു.
അതു വഴി വന്ന മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്കെത്തിച്ചു, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: