നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ലീന നിവാസിൽ പുഷ്പവല്ലി അന്തരിച്ചു

നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ധനശ്രീ ജ്വല്ലറി രവീന്ദ്രൻ്റെ ഭാര്യ ലീന നിവാസിൽ പുഷ്പവല്ലി (60) അന്തരിച്ചു.
കൂത്തുപറമ്പ് മാനന്തേരി അച്യുതൻ – നാരായണി ദമ്പതികളുടെ മകളാണ്.
മക്കൾ: ധനശ്രീ, ദിവ്യശ്രീ, കാവ്യശ്രീ. മരുമകൻ അജയ് പയ്യന്നൂർ. സംസ്കാരം വൈകുന്നേരം 4:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: