കണ്ണാടിപറമ്പ് പരിസരങ്ങളിൽ ഭ്രാന്തൻ നായയുടെ പരാക്രമം 17 പേർക്ക് പരിക്ക്

കണ്ണാടിപറമ്പ് പരിസരങ്ങളിൽ ഭ്രാന്തൻ നായയുടെ പരാക്രമം 17 പേർക്ക്‌ പരിക് പറ്റി ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണ് പരിക്കേറ്റവരെ കണ്ണൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധൻ രാവിലെ മുതൽ തുടങ്ങിയതാണ് ഭ്രാന്തൻ നായുടെ പരാക്രമം. രാവിലെ കപ്പാലത്തിന് സമീപത്ത് വെച്ച് ലീലാ എന്നവർക്കും ദേശസേവ യുപി സ്‌കൂൾ സമീപത്ത് വെച്ച് ഒരു കുട്ടിക്കുമാണ് ആദ്യമായി കടിയേറ്റത് വൈകീട്ടോടെ മറ്റു ഭാഗത്തെത്തിയ നായകണ്ണിൽ കണ്ടവരയൊക്കെ കടിച്ച് പരുക്കേല്പിക്കുകയായിരുന്നു.കണ്ണാടിപ്പറമ്പ്‌ സ്വദേശികളായ

റിസ്‌വാൻ (9), സമയ് (4), സുജിന (20), ലീല (70), ബീന (40), അമൻ അബ്ദുള്ള (3), അലിമുദ്ധീൻ (22), ആദിത് (20), യശോദ (60), സിനാൻ (30), ഉഷ (55), തമന്ന (8), മുഹമ്മദ് ശബീഹ് (5), ശിഫാന (10), യശോദ (75), ശങ്കരൻ (75), അസീബ (22), നസീബ് (22).എന്നിവർക്കാണ് പരിക്ക് പറ്റിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: