പടിഞ്ഞാറെ വളപ്പിൽ അബ്ദുൽ ജബ്ബാർ (58)നിര്യാതനായി

എടക്കാട്: പടിഞ്ഞാറെ വളപ്പിൽ അബ്ദുൽ ജബ്ബാർ (58) നിര്യാതനായി. ചൊവ്വ സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്നു.

ദീർഘകാലം എടക്കാട് കുഞ്ഞിപ്പള്ളി കമ്മിറ്റിയുടെയും നടാൽ ബൈപ്പാസ് ചീനാരത്ത് പള്ളി കമ്മിറ്റിയുടെയും സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ബൈപാസ് റോഡിൽ ചീനാരത്ത് സഫിയയാണ് ഭാര്യ. മക്കൾ: ജസീൽ (മസ്കറ്റ്), നിഹാൽ(ദുബൈ), നിയാസ് (എബിസി കണ്ണൂർ), ഉബൈസ് (വിദ്യാർത്ഥി). മരുമക്കൾ: ജബീറ,ജുമാന. സഹോദരന്മാർ: പരേതരായ മഹമൂദ്, അബൂട്ടി, ഇസ്മായിൽ ഖബറടക്കം വ്യാഴം കാലത്ത് 9 മണി എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: