മട്ടന്നൂർ പുതിയ പെട്രോൾ പമ്പിനു സമീപം ബസ് കയറി മധ്യവയസ്കൻ മരണപ്പെട്ടു

മട്ടന്നൂർ പെട്രോൾ പമ്പിൽ നിന്ന് ബസ്സ് പുറത്ത് ഇറങ്ങുന്നതിനിടെ ബസ്സ് കയറി മധ്യവയസ്കൻ ദാരുണമായി മരണപെട്ടു .മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാത്രി 9 മണിക്കാണ് സംഭവം.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: