എം വി ജയരാജൻ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.വിയ്ക്ക് ചുമതല നല്‍കിയത്. ജില്ലയില്‍ ചേര്‍ന്ന സിപിഎം യോഗത്തിലാണ് തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: