ചീട്ടുകളി രണ്ടു പേർ പിടിയിൽ

ശ്രീകണ്ഠാപുരം :പണം വെച്ച്ചീട്ടുകളി രണ്ടു പേരെ പോലീസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. നിടിയേങ്ങ സ്വദേശി വിശ്വനാഥൻ (48) ,ശ്രീകണ്ഠാപുരം പഴയങ്ങാടിയിലെ ഹക്കീം (48) എന്നിവരെയാണ് എസ്.ഐ.ചന്ദ്രനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി നിടിയേങ്ങയിൽ വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 2200 രൂപയും പോലീസ് കണ്ടെടുത്തു