കണ്ണൂരിൽ നാളെ (ഫെബ്രുവരി 12 വെള്ളിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പെരളേശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാനേരിച്ചാല്‍, ഇ കെ നായനാര്‍ റോഡ്, രാഗേഷ് ബാബു റോഡ്, ആര്‍ വി മെട്ട, അമ്പലക്കണ്ടി റോഡ്, മുക്കിലെ പീടിക, ആശാരി മുക്ക്, വെള്ളച്ചാല്‍, ചോരക്കുളം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനച്ചേരിപ്പള്ളി  കാനിച്ചേരി, ചാപ്പ, സിദ്ദിഖ്പള്ളി, മാവിലാച്ചാല്‍, ഏച്ചൂര്‍ കോളനി, കോളിന്‍മൂല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ ക്രഷര്‍,   പാണപ്പുഴ പഴയ പോസ്റ്റോഫീസ്,  പാണപ്പുഴ റേഷന്‍ ഷോപ്പ്, മൂടേങ്ങ, ഏര്യം ടവര്‍, ചട്യോള്‍, ഓലയമ്പാടി നമ്പര്‍ ഒന്ന്, ചന്തപ്പുര ടൗണ്‍, ചന്തപ്പുര ടവര്‍, പൊള്ളാലം മിനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പ, എടാട്ട്, കോളേജ് സ്റ്റോപ്പ്, ഓറ മാള്‍,  ഐ കെ ഇ വൈ ടൈല്‍ ഗാലറി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച  രാവിലെ  ഒമ്പത് മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര്‍ സി പെരുമാച്ചേരി, പെരുമാച്ചേരി സ്‌കൂള്‍, മഹാരാജ, നോബിള്‍, പ്രീമിയര്‍ ക്രഷര്‍, പാടിയില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച  രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: