പാപ്പിനിശ്ശേരി റെയിൽവെ മേൽ പാലത്തിൽ വിജിലൻസ് പരിശോധന

കണ്ണൂര്‍ പാപ്പിനിശ്ശേരി റെയിൽവെ മേൽ പാലത്തിൽ വിജിലൻസ് പരിശോധന. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്നാണ് പരിശോധന.

പാലാരിവട്ടം മേൽപ്പാലം പണിത ആർപി എസ് കമ്പനിയാണ് മേൽപാലവും പണിയാൻ കരാർ എടുത്തത്. 2013 ൽ പണി തുടങ്ങിയ പാലം 2018 ലാണ് പൂർത്തിയായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: