നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കണ്ണൂർ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമവും ഫലപ്രദവുമായ നടത്തിപ്പിന് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് നോഡല്‍ ഓഫീസര്‍മാര്‍ നിര്‍വഹിക്കുക. ചുമതല, നോഡല്‍ ഓഫീസറുടെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമത്തില്‍.

മാന്‍പവര്‍ മാനേജ്‌മെന്റ്- പി വി അശോകന്‍, ഹുസൂര്‍ ശിരസ്തദാര്‍, 8281136533.
ഇവിഎം മാനേജ്‌മെന്റ്- എ കെ രമേന്ദ്രന്‍, ആര്‍ഡിഒ തളിപ്പറമ്പ്, 9446170704.
വെബ്ബ്കാസ്റ്റിംഗ്, വീഡിയോഗ്രാഫി, വോട്ടര്‍ അസിസ്റ്റന്‍സ് മാനേജ്‌മെന്റ് ഡ്യൂട്ടി എക്‌സംപ്ഷന്‍സ്- സ്നേഹില്‍ കുമാര്‍ സിംഗ്, ഡവലപ്മെന്റ് കമ്മീഷണര്‍, 9400066619.
ഗതാഗതം- ഇ വി ഉണ്ണിക്കൃഷ്ണന്‍, ആര്‍ടിഒ കണ്ണൂര്‍, 8086422888, 0497 2700566.
ട്രെയിനിംഗ് മാനേജ്‌മെന്റ്- കെ രാജേന്ദ്രന്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്ണൂര്‍, 9495883577.
മെറ്റീരിയല്‍ മാനേജ്‌മെന്റ്- ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, 9496049001.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം- ആര്‍ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കലക്ടര്‍, 9446002243, അസി. നോഡല്‍ ഓഫീസര്‍- എന്‍ വി സന്തോഷ് കുമാര്‍, ഡിസ്ട്രിക്ട് ലോ ഓഫീസര്‍, 9447642140.
ക്രമസമാധാനം- ഇ പി മേഴ്‌സി, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, 9447766780.
തെരഞ്ഞെടുപ്പ് ചെലവ്- കുഞ്ഞമ്പു നായര്‍, ഫിനാന്‍സ് ഓഫീസര്‍.
നോഡല്‍ ഓഫീസര്‍ ഫോര്‍ ഒബ്‌സര്‍വേഴ്‌സ്- രാജീവന്‍ പട്ടത്താരി, ജില്ലാ സര്‍വ്വെ സൂപ്രണ്ട്, 9447293139.
ക്രമസമാധാനം (പൊലീസ്) സിറ്റി- വി ഡി വിജയന്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ്, എസ് പി ഓഫീസ് കണ്ണൂര്‍, 9497990132.
ക്രമസമാധാനം (പൊലീസ്) റൂറല്‍- കെ ഹരിശ്ചന്ദ്ര നായിക്, ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍, കണ്ണൂര്‍ റൂറല്‍, 9497990135.
ബാലറ്റ്/ഡമ്മി ബാലറ്റ്, പോസ്റ്റല്‍ ബാലറ്റ് ചുമതല- കെ പ്രകാശന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, 9446072832.
മീഡിയ ആന്റ് എംസിഎംസി- ഇ കെ പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, 9496003202.
കമ്പ്യൂട്ടറൈസേഷന്‍, ഐസിടി ആപ്ലിക്കേഷന്‍സ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി- ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, എന്‍ഐസി, 9447647480.
വോട്ടര്‍ ബോധവല്‍ക്കരണം(സ്വീപ്)- ആര്‍ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കലക്ടര്‍, 9446002243, കെ ഹിമ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍), 9446408561.
ഹെല്‍പ് ലൈന്‍, പരാതിപരിഹാരം- വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, 8547779917.
എസ്എംഎസ് മോണിറ്ററിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍- കെ വി റിജിഷ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, എന്‍ഐസി, 8547611381, അസി. നോഡല്‍ ഓഫീസര്‍- ജാഫര്‍ സാദിഖ്, സീനിയര്‍ ക്ലാര്‍ക്ക്, കലക്ടറേറ്റ്, 9744111954.
ജില്ലാ കോണ്‍ടാക്ട് ഓഫീസര്‍/വോട്ടര്‍ ഹെല്‍പ് ലൈന്‍(1950)- സ്വപ്‌ന മേലൂക്കടവന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വെ, 9061402980.
ഹരിത പെരുമാറ്റച്ചട്ടം- പി എം രാജീവ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍, 8086758590.
പിഡബ്ല്യുഡി വോട്ടര്‍മാര്‍, 80 വയസ്സിനു മുകളിലുള്ളവര്‍- പി പി നാരായണന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, 9495900662.
മിനിമം ഫെസിലിറ്റി അഷ്വൂറന്‍സ്- കെ ജിഷാ കുമാരി, എക്‌സി.എഞ്ചിനിയര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ്, 9447320094.
കൊവിഡ് പെരുമാറ്റച്ചട്ടം- ഡോ. പ്രീത, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍, 9447394922.
വെല്‍ഫയര്‍ ഓഫ് പോളിംഗ് പേഴ്‌സണല്‍സ്- ബി അഫ്‌സല്‍, സീനിയര്‍ സൂപ്രണ്ട്, കലക്ടറേറ്റ.്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: