കണ്ണൂർ സിറ്റി സ്വദേശി അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

കണ്ണൂർ: കണ്ണൂർ സിറ്റി ആനയിടുക്ക് സ്വദേശി ബി.അഷ്റഫ് എന്ന ബിത്തിന്റവിടെ അഷ്‌റഫ് (60) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ആസിഫ് (അബുദാബി), ഫാത്തിമ, ഫഹീമ. ജാമാതാക്കൾ: ജാവിദ് (സിംഗപ്പൂർ), റിനു, സഹോദരങ്ങൾ: നസീർ, ഹാജിറബി, സറീന, സമീറ, ഷംഷാദ്, ഷുഹൈബ. ഖബറടക്കം പിന്നീട് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: