ലെവൽക്രോസ് അടച്ചിടും

പാപ്പിനിശ്ശേരി – കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണപുരം- അഞ്ചാംപീടക റോഡ് കടന്നുപോകുന്ന 252ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി  12ന് രാവിലെ എട്ട് മണി മുതൽ ഫെബ്രുവരി 14 വൈകീട്ട് ആറ് മണി വരെ അടച്ചിടുമെന്ന് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു. 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: