കണ്ണൂരില്‍ 88 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

മട്ടന്നൂര്‍: 88 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍ . കണ്ണൂര്‍ റോഡില്‍ വച്ചു നടത്തിയ പരിശോധനയിലാണ് കെ.ഗിരീഷി (42)നെ പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോയില്‍ സൂക്ഷിസിച്ചിരുന്ന 44 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.