ഫ്ലാ​റ്റു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഒ​രു​മാ​സ​ത്തി​ന​കം നീ​ക്കും ; എ​ഡി​ഫൈ​സ്

നി​യ​ന്ത്ര​ണ സ്ഫോ​ട​ന​ത്തി​ലൂ​ടെ മ​ര​ടി​ല്‍ ത​ക​ര്‍​ത്ത ഫ്ലാ​റ്റു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഒ​രു മാ​സ​ത്തി​ന​കം നീ​ക്കു​മെ​ന്ന് എ​ഡി​ഫൈ​സ് എം​ഡി ഉ​ത്ക​ര്‍​ഷ് മേ​ത്ത. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം സം​ഭ​വി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഫ്ലാ​റ്റു​ക​ളു​ടെ സ​മീ​പ​ത്തെ വീ​ടു​ക​ള്‍ എ​ല്ലാം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വീ​ടു​ക​ളി​ലേ​ക്ക് കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ പ​തി​ച്ചി​ട്ടില്ല. എ​ല്ലാം സു​ര​ക്ഷി​ത​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: