എച്ച് ടു ഒ ഫ്ലാറ്റ് മണ്ണിലമർന്നു

മരടിലെ ആദ്യസ്‌പോടനം .എച്ച് ടു ഒ ഫ്ലാറ്റ് തകർന്നു വീണു.ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് ഫ്ലാറ്റിൽ സ്പോടനം നടത്തിയത്.പ്രദേശം പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ആൽഫാ സെറീന ഫ്ലാറ്റ് ഉടൻ തകർക്കും. വീഡിയോ :https://kannurvarthakal.com/wp-content/uploads/2020/01/2b7714ee8e0827fb207f043cc642214c.mov

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: