വേങ്ങാട് ചാലികണ്ടി പീടികയിൽ മമ്മൂട്ടി ഹാജി(95) നിര്യാതനായി

വേങ്ങാട്: വേങ്ങാട് മഹല്ല് മുസ്ലീം ജമാഅത്ത് കമ്മിറ്റി ആദ്യ കാല പ്രസിഡൻറും കോൺഗ്രസ് നേതാവുമായിരുന്ന ചാലികണ്ടി പീടികയിൽ മമ്മൂട്ടി ഹാജി(95) നിര്യാതനായി. ഭാര്യ ആസിയ

മക്കൾ: അബൂബക്കർ, അബ്ദുള്ള, അബ്ദുറഹിമാൻ, മായിൻ, സലാം, ഇബ്രാഹിം, ഫാത്തിമ, മാമി, കദീജ, സഫിയ, ഹാജറ, ഹഫ്സത്ത്, ആയിഷ, മറിയു

മരുമക്കൾ: അബൂബക്കർ, അബ്ദുൾ ഖാദർ, മുനീർ, മുഹമ്മദ്, ഇബ്രാഹിം, മുഹമ്മദ് നിസാർ, സാജിദ്, സിറാജ്, സജില, റസീന, സഫൂറ, ഹഫ്സത്ത്, ശാഹിന,റയീസ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: