നാറാത്ത് ഓണപ്പറമ്പ് കുറ്റിക്കര വീട്ടിൽ ഇ.വി പാർവ്വതി അമ്മ(89) നിര്യാതയായി.

നാറാത്ത്: ഓണപ്പറമ്പ് ഇ.എം.എസ് വായനശാലക്ക് സമീപം കുറ്റിക്കര വീട്ടിൽ പരേതനായ കുഞ്ഞമ്പു നായരുടെ ഭാര്യ ഇ.വി പാർവ്വതി അമ്മ(89) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: