കോൾ തുരുത്തി പുത്തൻപുരയിൽ കുഞ്ഞമ്പുവിന്റെ ഭാര്യ കല്യാണി (85) അന്തരിച്ചു.

കോൾ തുരുത്തി :പരേതനായ പുത്തൻപുരയിൽ കുഞ്ഞമ്പുവിന്റെ ഭാര്യ കല്യാണി അന്തരിച്ചു. മക്കൾ കമലാക്ഷി, രവീന്ദ്രൻ, ശ്യാമള, ഗോപി ,വാസവൻ, സദാനന്ദൻ, പരേതനായ വിലാസൻ .ശവസംസ്കാരം വൈകുന്നേരം കണ്ണപ്പിലാവ് സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: