യുവതിയുടെ മരണം കൊലപാതകം ; ഭർത്താവും കാമുകിയും അറസ്റ്റിൽ

കൊ​ച്ചി: ഉ​ദ​യം​പേ​രൂ​രി​ല്‍ യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും കാ​മു​കി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി വി​ദ്യ​യാ​ണ് മൂ​ന്ന് മാ​സം മു​മ്ബ് കൊ​ല്ല​പ്പെ​ട്ട​ത്. വി​ദ്യ​യു​ടെ ഭ​ര്‍​ത്താ​വ് പ്രേം​കു​മാ​റും ഇ​യാ​ളു​ടെ കാ​മു​കി സു​നി​ത ബേ​ബി​യേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് കൊ​ല ന​ട​ത്തി​യ ശേ​ഷം വി​ദ്യ​യു​ടെ മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട്ടി​ലെ തി​രു​ന​ല്‍​വേ​ലി​യി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ കാ​ണാ​താ​യെ​ന്ന് പ്രേം​കു​മാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: