ലോഗോ പ്രകാശനം ചെയ്തു

ഡി വൈ എഫ് ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 16 -മത് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സ: എ എ റഹീം നിർവഹിച്ചു. ചടങ്ങിൽ ടി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം.ഷാജർ , ജില്ലാ ജോയിന്റ് സെക്രട്ടറി സരിൻ ശശി, ജില്ലാ വൈസ് പ്രസിഡന്റ് എ.വി. രഞ്ജിത്ത് ,ബ്ലോക്ക് പ്രസിഡന്റ് വി.കെ നിഷാദ് ,കെ രവിന്ദ്രൻ എന്നിവർ സംസാരിച്ചു, ബി.ബബിൻ സ്വാഗതവും പറഞ്ഞു, ലോഗോ രൂപകൽപന ചെയ്തത് മധു ഒറീജിൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: