എം.മുകുന്ദനെ ആദരിച്ചു

ന്യൂ മാഹി : എഴുത്തച്ഛൻ പുരസ്കാരം നേടിയ എം.മുകന്ദനെ ന്യൂമാഹി സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ.കെ.ബഷീർ കൺവീനർ എൻ.വി.മുഹമ്മദലി, ഡോക്ടർ വി.എ.റഹീം, കെ.സുലൈമാൻ, കെ.കെ.അമീർ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: