കണ്ണൂർ – പയ്യന്നൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

0

കണ്ണൂർ : കണ്ണൂർ – പയ്യന്നൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. കൂടുതൽ വിദ്യാർഥികൾ ബസ്സിൽ കയറിയെന്ന വിഷയത്തിലുണ്ടായ തർക്കമാണ് മിന്നൽ പണിമുടക്കിനു കാരണമായത്.ഇതിനെ തുടർന്ന്ബസ്സ്‌ സർവ്വീസ് നിർത്തി വെക്കുകയായിരുന്നു . സാധാരണക്കാരെ വലയ്ക്കുന്ന ഇത്തരം മിന്നൽ പണിമുടക്കിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി. ഇന്ന് വൈകീട്ട് 4 മണിക്ക് ബസ് ഉടമകളും തൊഴിലാളികളുമായി ടൗൺ പോലീസ് ചർച്ച നടത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: