പത്തു വർഷം മുൻപ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കുപ്രസിദ്ധ കുറവാസംഘാഗത്തിൽ ഉൾപ്പെട്ട മോഷ്ടാവ് മലപ്പുറം പോലീസ് പിടിയിൽ

പത്തു വർഷം മുൻപ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കുപ്രസിദ്ധ കുറവാസംഘാഗത്തിൽ ഉൾപ്പെട്ട മോഷ്ടാവ് മലപ്പുറം പോലീസ് പിടിയിൽ . മലപ്പുറം ജില്ലയിൽ മഞ്ചേരി, മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ സ്റ്റേഷനുകളിൽ, പതിനൊന്നു (11)Lp വാറന്റ് കൾ നിലവിലുള്ള രാജൻ s/o ചെള്ളിയപ്പൻ (വേലായുധൻ ), കല്ലാച്ചി ലക്ഷം വീട് കോളനി,വളയം കോഴിക്കോട്.എന്നയാളെ കണ്ണൂർജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ചൂരൽ എന്ന സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തിൽ വെച്ച് മലപ്പുറം DANSAF ടീം പിടികൂടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: