രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ്; പുകയില ഉല്പന്നവുമായി രണ്ട് വ്യാപാരികൾ പിടിയിൽ

തളിപ്പറമ്പ്. നിരോധിത പുകയില ഉല്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് വ്യാപാരികൾ പിടിയിൽ കുറുമാത്തൂരിലെ വ്യാപാരികളായ കെ.കെ.മുഹമ്മദ് കുഞ്ഞി (47), ചുള്ളികുന്നുമ്മേൽ മുനീർ (48) എന്നിവരെയാണ് ഹാൻസ് പാക്കറ്റുകളുമായി . എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: