അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

വിദ്യാനഗർ: വിദ്യാനഗർ കടവിൽ നിന്നും അനധികൃത മണൽകടത്ത് ഡ്രൈവറും മണൽ ലോറിയും പിടിയിൽ.ചട്ടഞ്ചാൽ കാവുംപള്ളത്തെ ആഷിഖിനെ(24) യാണ് എസ്.ഐ.എ.പ്രശാന്ത് കുമാറും സംഘവും പിടികൂടിയത്. ബേവിഞ്ചതെക്കിൽ വെച്ചാണ് മണൽ കടത്തുകയായിരുന്ന കെ.എൽ.60.5675 നമ്പർ ടിപ്പർ ലോറി പിടികൂടിയത്.മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: