കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരുംഭാഗം, കൊവ്വപ്പുറം, കൊവ്വപ്പുറം ചര്‍ച്ച്, ഐഡിയ  കൊടിത്തായല്‍, ഹനുമാരമ്പലം  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 11  ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വെദ്യുതി മുടങ്ങും.

ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയലില്‍ പീടിക, മനേക്കര റോഡ്, നിറം ക്ലബ് പരിസരം, പന്ന്യന്നൂര്‍ ടൗണ്‍, പന്ന്യന്നൂര്‍ ബാങ്ക് പരിസരം, ഹെല്‍ത്ത് സെന്റര്‍ പരിസരം, തെക്കെ പന്ന്യന്നൂര്‍, പന്ന്യന്നൂര്‍ അരയാക്കൂല്‍ റോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 11  ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്  ആറ് മണി വരെയും മിന്നത്ത് പീടിക, കല്ലുങ്കൂല്‍, ചെറിയത്ത് മുക്ക്, കുന്നുമ്മല്‍, താഹ, ചൊക്ലി ടൗണ്‍, ചൊക്ലി ടാക്‌സി സ്റ്റാന്റ് പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് 3.30 വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലോട്ട്, അന്‍വര്‍വുഡ്, സിന്‍സിയര്‍ മാലോട്ട് പരിസരം  എന്നീ ഭാഗങ്ങളില്‍ നവംബര്‍ 11  ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വെദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: