കണ്ണൂർ: കരിങ്കൽ ക്വാറിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ പ്രഭാകരൻ മരണപ്പെട്ടു.

ചേപ്പറമ്പ് മഞ്ഞളാംകുന്ന് കരിങ്കൽ ക്വാറിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ പ്രഭാകരൻ മരണപ്പെട്ടു.

ചാലോട്: പാരിക്കൽ കെ.പി.പ്രഭാകരൻ (49) ആണ് മരണപ്പെട്ടത്.
പിതാവ്: നിർമ്മാല്യം ഗോപാലൻ കുറ്റിയാട്ടൂർ
മാതാവ്: പാരിക്കൽ മാധവി (പരേത)
ഭാര്യ: റോജ കരിങ്കൽ കുഴി.
മക്കൾ: അശ്വിനി,
അഞ്ജു (+2 വിദ്യാർത്ഥിനി എടയന്നൂർ GVHSS).
സഹോദരങ്ങൾ: ഭാസ്ക്കരൻ പേരാമ്പ്ര ലാബ് ടെക്നീഷ്യൻ ,
ശ്രീധരൻ ഡ്രൈവർ കുറ്റിയാട്ടൂർ,
മോഹനൻ എറണാകുളം കച്ചവടം,
സുമ കുറ്റിയാട്ടൂർ,
ജയൻ (പരേതൻ).
ശവസംസ്ക്കാരം 11-11-18 ഞായർ രാവിലെ 10 മണിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: