ചരിത്രത്തിൽ ഇന്ന്: നവംബർ 10

ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര ദിനം

ദേശീയ ഗതാഗത ദിനം

ആഗോള ഇമ്യൂണൈസേഷൻ ദിനം

International accountant day

1236- സുൽത്താന റസിയ ഡൽഹി സിംഹാസനത്തിൽ അധികാരത്തിൽ…

1885… ജർമൻ എൻജിനീയർ Gottlieb Dalmer ലോകത്തിലെ ആദ്യ മോട്ടോർ സൈക്കിൾ രൂപകല്പന ചെയ്തു…

1897… ഇന്ത്യയിലെ ആദ്യ ജല വൈദ്യുത നിലയം ബംഗാളിലെ സിഡ്രാപോണലിൽ ഉദ്ഘാടനം ചെയ്തു…

1903- വാഹനങ്ങളിലെ Viper കണ്ടു പിടിച്ചതിന് Mary Anderson ന് US Patent കിട്ടി….

1921- തിരൂർ വാഗൺ ട്രാജഡി…. മലബാർ ലഹളയിലെ മനുഷ്യ മനസാക്ഷിയെ നടുക്കിയ കണ്ണിൽ ചോരയില്ലാത്ത ദുരന്തം

1990- ചന്ദ്രശേഖർ ഇന്ത്യയുടെ 10 മത് പ്രധാനമന്ത്രിയായി…

1991- വർണവിവേചന ത്തിന്റെ പേരിൽ 21 വർഷത്തെ വിലക്കിന് ശേഷം ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നു. ഇന്ത്യക്കെതിരെ ഇന്ത്യയിലായിരുന്നു ആദ്യ മത്സരം…

ജനനം

1483- മാർട്ടിൻ ലൂഥർ – ജർമൻ കാരനായ പ്രൊട്ടസ്റ്റന്റ് മതനവീകരണ പ്രസ്ഥാന നേതാവ്… അവസാന കാലം കനത്ത ജൂത വിരുദ്ധ സമീപനം നടത്തി. ഈ സമീപനമാണ് പിന്നിട് നാസികൾക്ക് കരുത്തായതെന്ന് പറയുന്നു…

1848- സുരേന്ദ്രനാഥ ബാനർജി – 11 മത് INC പ്രസിഡണ്ട്. രാഷ്ട്ര ഗുരു എന്ന അപരനാമത്തിൽ അറിയപ്പെടുന്നു..

1871- ഡോ. സച്ചിദാനന്ദ സിൻഹ… ഭരണഘടനാ നിർമാണ സഭയുടെ താത്കാലിക അദ്ധ്യക്ഷൻ.

1919- മിഖയാൽ കലാഷ് നിക്കോവ്… റഷ്യൻ ജനറൽ.. AK 47 കണ്ടു പിടിച്ചു…

1920- ദത്തേ പന്ത് ദേംഗ്ഢി… BMS സ്ഥാപകൻ… മുൻ MP

1932- ലീലാ മേനോൻ – മലയാള പത്ര പ്രവർത്തക . മാധവിക്കുട്ടി (കമലാ സുരയ്യ ) യുടെ സന്തത സഹചാരി..

1935- സി.കെ ചന്ദ്രപ്പൻ.. CPI മുൻ സെക്രട്ടറി. മുൻ MP & MLA

1950- കാനം രാജേന്ദ്രൻ.. CPI സംസ്ഥാന സെക്രട്ടറി.. രണ്ട് തവണ വാഴൂർ MLA

1963- മൈക്ക് പവ്വൽ… അമേരിക്കൻ അത്ലറ്റ്

ചരമം

1938- മുസ്തഫ കമാൽ .. തുർക്കി പ്രസിഡണ്ട്

1941- കെൻ സോരോ വിവ- നൈജീരിയൻ എഴുത്തുകാരൻ, പരിസ്ഥിതി പ്രവർത്തകൻ..

1982- ലിയോ നോർഡ് ബ്രഷ് നേവ്… USSR പ്രസിഡണ്ട്…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: